Thursday 3 January 2013

പക്ഷിപാതാളം

പക്ഷിപാതാളം
              ബ്രഹ്മഗിരി മലനിരകളില്‍, തിരുനെല്ലിക്ഷേത്രത്തില്‍നിന്നും കുറെ അകലെയായി വനമദ്ധ്യത്തില്‍, ക്ഷേത്രത്തോളംതന്നെ പഴക്കം കണക്കാക്കുന്ന, പാറകള്‍ക്കിടയില്‍ രൂപംകൊണ്ടിരിക്കുന്ന എണ്ണമറ്റ ചെറുഗുഹകളാണ് പക്ഷിപാതാളം. പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തുമ്പോള്‍ മോക്ഷംനേടുന്ന ആത്മാക്കള്‍ പക്ഷിരൂപംപ്രാപിച്ച് അഭയംതേടുന്ന വിശ്വാസപരിവേഷത്തിന്റെ സുക്ഷിപ്പുപുരയായ പക്ഷിപാതാളം. സ്വന്തം ഉമിനീരാല്‍ കൂടൊരുക്കുന്ന 'എഡിബിള്‍നെസ്റ്റ് സ്വിഫ്റ്റ് ലെറ്റ്' എന്ന് ശാസ്ത്രീയനാമമുള്ള ചിത്രകൂടന്‍പക്ഷികളുടെയും മറ്റനേകം അപൂര്‍വ്വപക്ഷികളുടെയും താവളമായ ഗുഹാഗര്‍ത്തങ്ങള്‍. ഈ വിശേഷണങ്ങളൊക്കെക്കൊണ്ടുകൂടിയാണ് തിരുനെല്ലിക്ഷേത്രത്തിനടുത്ത് വിശേഷിച്ചുകാണാനുള്ള മറ്റൊരു സ്ഥലമെന്നനിലയില്‍ 'പക്ഷിപാതാളം' തെരഞ്ഞെടുത്തത്.

ഉള്‍വനങ്ങളിലൂടെ 7.5 Km. സഞ്ചാരം. സമുദ്രനിരപ്പില്‍നിന്നും ഏതാണ്ട് 5000 അടി ഉയരെ. വിശേഷങ്ങള്‍ ഹരംപിടിപ്പിക്കുന്നതുപോലെ ചുമ്മാതങ്ങു കേറിപ്പോകാന്‍ കഴിയില്ല. ഇതൊരു ട്രക്കിംഗ് ഡസ്റ്റിനേഷന്‍ ആണ്. സാഹസിക മലകയറ്റമേഖല. ഇതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. അഞ്ചുപേരടങ്ങിയ ഗ്രൂപ്പായി യാത്ര അനുവദിക്കും. ഗ്രൂപ്പിന് 1000 രൂപ ഫീസടച്ച് മുന്‍കൂര്‍ അനുവാദം വാങ്ങണം. മികച്ച ശാരീരികക്ഷമതയും മനോധൈര്യവും വേണം. രോഗികളെയും ഗര്‍ഭിണികളെയും ശാരീരികവൈഷമ്യമുള്ളവരെയും വൃദ്ധരെയും കുട്ടികളെയും അടുത്തിടെ ശസ്ത്രക്രിയകള്‍ക്കു വിധേയരായവരെയും അനുവദിക്കില്ല. പറ്റിക്കാന്‍ നോക്കണ്ടാ, അറിഞ്ഞ് ഒഴിയുന്നതാണു നന്ന്. അതിന്റെ കാരണം പോകെപ്പോകെ മനസ്സിലായി- നടന്നു പരിപ്പെളകും..!

തിരുനെല്ലിക്ഷേത്രത്തിനടുത്തുള്ള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ (IB) ഡോര്‍മിറ്ററി മുന്‍കൂര്‍ ബുക്കുചെയ്ത് രാത്രിതങ്ങിയിട്ട് അതിരാവിലെ യാത്രതുടങ്ങാം. വനംവകുപ്പ് ഒരു ഗൈഡിനെ ഏര്‍പ്പെടുത്തും. ഗൈഡില്ലാതെ യാത്ര അനുവദിക്കില്ല. (തിരികെ വീട്ടിലെത്തണച്ചാ- പാടില്ല്യാ കുട്ട്യേ; അത്രന്നെ!)

         ഒരു പകലേക്കുള്ള ആഹാരംകരുതിവേണം യാത്രതുടങ്ങാന്‍. വെള്ളത്തിനു മുട്ടുവരില്ല, തെളിഞ്ഞ അരുവികള്‍ ധാരാളം. 7.5 Kms മലകയറണം. ആകെ 15 Kms! തിരുനെല്ലിയിലെത്തിയപ്പോള്‍തന്നെ പക്ഷിപാതാളയാത്രയ്ക്കുളള ശ്രമം തുടങ്ങിയിരുന്നു. ബത്തേരി കോടതിജീവനക്കാരനായ സുഹൃത്ത് ശ്രീ.വിമലിന്റെ സ്വാധീനത്തില്‍ എവിടുന്നൊക്കെയോ വിളിച്ചുപറയിച്ച് യാത്രാനുമതിയും നേടി. കാലത്ത് 8 മണിക്കെത്താന്‍ നിര്‍ദ്ദേശം- കൃത്യസമയത്തുതന്നെ എത്തി. മാനന്തവാടിയില്‍നിന്നുള്ള പ്രജീഷിന്റെ നേതൃത്വത്തില്‍, തിരുവനന്തപുരത്തുനിന്നുമെത്തിയ ഗ്രൂപ്പിനൊപ്പംകൂടി യാത്ര. ജയന്‍ എന്ന ഗൈഡ്-മാന്യന്‍, സൗമ്യന്‍, ധീരന്‍. കൊല്ലത്തുനിന്നെത്തിയ അബുവും കൂട്ടരും ഞങ്ങള്‍ക്കുമുമ്പേ യാത്രതുടങ്ങിയിരുന്നു.
             IB-യില്‍നിന്നും 8:15-ഓടെ യാത്ര തുടങ്ങി. തുടക്കത്തില്‍ സമനിരപ്പായ പാത. ജയന്റെ ധൈര്യത്തില്‍ പരിഭ്രമമില്ലാതെ നടന്നു.

പ്രജീഷ് മുമ്പ് പലതവണ വന്നിട്ടുള്ളതാണ്; ഭാര്യയും. ഒപ്പമുള്ള കുടുംബ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണീ യാത്ര.

കുളിരരുവികളുടെ കുരവ അങ്ങോളം അനുഗമിക്കും. കാട്ടുപക്ഷികളുടെ ഗാനമേളയും മറ്റുജീവികളുടെ വായ്ത്താരിയും, ഒപ്പം. ഉയരമുള്ള മരങ്ങളില്‍ അടുത്തടുത്ത് മലയണ്ണാന്റെ കൂടുകള്‍ ധാരാളം. മലയണ്ണാന്‍ അങ്ങനെയാണത്രെ; ഒരേസമയം പല ഇണകള്‍ക്കൊപ്പം പലകൂടുകളിലാണിഷ്ടന്റെ വാസം. (ഒരു 'കുട്ടേട്ടന്‍'ലൈന്‍!) കഥാനായകനെ അപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. ടിയാന്‍ ഇണചേരുന്നത് പ്രഭാതങ്ങളിലാണുപോലും. ഉള്‍ക്കാട്ടിലെവിടെയെങ്കിലുമാവും. എങ്കിലും കുറെദൂരം പിന്നിട്ടപ്പോള്‍ കാണാനായി.

കൊച്ചരുവികള്‍ ചാടിക്കടന്നും രാത്രിമഴയില്‍ വീണുപോയ മരക്കൊമ്പുകള്‍ക്കിടയിലൂടെ നൂര്‍ന്നിറങ്ങിയും വനലതകളുടെ ജഡമൂടിയ ഇടുങ്ങിയ കാട്ടുവഴിയിലൂടെ മുന്നേറവെ, ജയന്‍ കാലില്‍നിന്നെന്തോ പറിച്ചെറിയുന്നതു കണ്ടു- അട്ട!! എല്ലാവരും അവരവരുടെ കാലുകള്‍ അപ്പോഴാണ് പരിശോധിച്ചത്. പിന്നെയൊരുത്സവമായിരുന്നു- അട്ടപറിച്ചെറിയല്‍ ഉത്സവം! ജീവിതത്തിലാദ്യമായി വനത്തിലെ അട്ടയെ കണ്ടു, തൊട്ടു, കാലുകള്‍ സമര്‍പ്പിച്ച് കടികൊണ്ടു, ചോരനേദിച്ചു. കാലില്‍ കടിച്ചുപുളയ്ക്കുന്ന അട്ടകളെക്കണ്ടമ്പരന്നുനില്‍ക്കവെ, ജയന്‍ കൂളായിവന്ന് ഓരോന്നിനെയും പറിച്ചെറിഞ്ഞ് 'ജയനായി'. ഒപ്പം വന്നവരുടെ കയ്യിലുണ്ടായിരുന്ന ഉപ്പിട്ടപ്പോള്‍ അട്ട മെഴുകുപോലെ ഉരുകിയൊലിച്ചിറങ്ങി. ചോരയുടെ പുഴ കാണാമപ്പോള്‍.

അട്ടയെ പറിച്ചെടുക്കരുതെന്നു കേട്ടിട്ടുണ്ട്. കൊമ്പ് ശരീരത്തിനുള്ളിലിരുന്നാല്‍ അലര്‍ജ്ജിയാല്‍ പഴുക്കാന്‍ സാധ്യതയുണ്ട്, ചിലര്‍ക്ക്. ഭയം വെളിപ്പെടുത്തിയപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നും തുളസിയില അരച്ചിടുകയോ, പച്ചമഞ്ഞള്‍ പുരട്ടുകയോ ചെയ്താല്‍മതിയെന്ന വനവിജ്ഞാനം മുന്നോട്ടുള്ള യാത്രയില്‍ ജയന്‍ പകര്‍ന്നുതന്നു. പെട്ടെന്ന്, ജയന്‍ നിലത്തേക്കുചൂണ്ടി ബ്രേക്കിട്ടു-ചെളിയില്‍പുതഞ്ഞ കടുവയുടെ കാല്‍പ്പാട്!
 യാത്രയുടെ തുടക്കംമുതലേ ശ്രദ്ധയില്‍പ്പെട്ടതാണ് PVC പൈപ്പ് ലൈന്‍. പിന്നീടാവട്ടെ ചോദിക്കാമെന്നു കരുതിയിരിക്കവെ, ജയന്‍ പറഞ്ഞു, 'ദാ, ഇവിടെ നിന്നാണ് തിരുനെല്ലിക്ഷേത്രത്തിലേക്കുള്ള വെള്ളമെത്തിക്കുന്നത്. കല്‍പ്പാത്തിയുടെ തുടക്കം ഇവിടെനിന്നായിരുന്നു. കാട്ടാനകള്‍ പാത്തി തകര്‍ത്തപ്പോള്‍ പൈപ്പിട്ടു.' കൊത്തുപണികള്‍ചെയ്ത കരിങ്കല്‍പ്പാത്തിയുടെ ഭാഗങ്ങള്‍ പരിസരത്ത് തകര്‍ന്നുകിടപ്പുണ്ട്.

(തിരുനെല്ലിക്ഷേത്രത്തില്‍വച്ച് കല്‍പ്പാത്തിയുടെ ഉറവിടം കാണാന്‍ കല്‍പ്പാത്തിക്കു സമാന്തരമായി കുറെ നടന്ന് പിന്മാറിയതോര്‍ത്തു) കല്ല് ചവിട്ടിത്തകര്‍ത്ത ആന PVC വെറുതെ വിടുമോയെന്ന സംശയം ചോദിക്കുകതന്നെചെയ്തു. ചവിട്ടിപ്പൊളിക്കും, വീണ്ടുംവന്നു ശരിയാക്കുമത്രെ. PVCക്കുഴലും പണിസാമാനങ്ങളും ചുമന്ന് ഇത്രദൂരം നടന്നെത്തുന്ന പാടോര്‍ത്തപ്പോള്‍തന്നെ കിതപ്പേറി. ഇവിടെനിന്നും കല്‍പാത്തിയോരംചേര്‍ന്ന് തിരുനെല്ലിക്ഷേത്രംവരെ എന്നെങ്കിലുമൊന്നു നടക്കണമെന്നാശിച്ചു.

കാട്ടുവഴിയരികില്‍ക്കണ്ട അപൂര്‍വ്വയിനം സസ്യങ്ങളുടെ തൈകള്‍ പ്രജീഷ് കരുതലോടെ പിഴുത് കാടിനുള്ളില്‍ക്കൊണ്ടു നടുന്നതു കണ്ടു. അദ്ദേഹം ഒരു ഗ്രീന്‍ഗ്രൂപ്പ് പ്രവര്‍ത്തകനാണ്. പരിസ്ഥിതിസ്നേഹി. മുന്‍പ് പല ഗ്രൂപ്പുകള്‍ക്കൊപ്പം അദ്ദേഹവും ഭാര്യ അംബികയും പക്ഷിപാതാളം ദര്‍ശിച്ചിട്ടുണ്ട്. ആദ്യമായി ഒരു ട്രക്കിംഗ് നടത്തുമ്പോള്‍ ഇത്തരക്കാരുടെ സാന്നിദ്ധ്യം സന്തോഷം പകര്‍ന്നു. അപ്പോഴേക്കും മുന്‍പേപോയിരുന്ന അബുവിനെയും സംഘത്തെയും പിന്നിലാക്കിക്കഴിഞ്ഞിരുന്നു.

രുവികളും ഇല്ലിക്കാടുകളും കയറ്റിറക്കങ്ങളും അനവധിപിന്നിട്ടു. വലതുഭാഗത്ത്, പാപനാശിനി വനസംരക്ഷണസമിതിയുടെ മേല്‍നോട്ടത്തിലുള്ള ചൂരല്‍ത്തോട്ടം.(വിസ്തീര്‍ണം 8.5 ഹെക്ടര്‍)
ഇടയ്ക്കിടെ അട്ടയ്ക്ക് ഉപ്പിടല്‍ കര്‍മ്മം. അരുവികള്‍ കടക്കുമ്പോള്‍ കാല്‍ നനയ്ക്കരുതെന്ന് ജയന്റെ നിര്‍ദ്ദേശം. നനവില്‍ അട്ടകള്‍ വേഗം കയറിപ്പിടിക്കും. (നനവില്ലെങ്കിലും ഒട്ടും കുറവില്ലെന്നേയ്) രണ്ടര കി.മീ. പിന്നിട്ടപ്പോള്‍ ഇടുങ്ങിയ വനമേഖല കടന്നുകഴിഞ്ഞിരുന്നു.

ഇനി ചുറ്റുമുള്ള മലനിരകള്‍ കാണാവുന്നതരത്തിലുള്ള ചെരിഞ്ഞപാതകളാണ്. ദൂരെ, തിരുനെല്ലിക്ഷേത്രം 'ചെറുങ്ങനെ' കാണായി.

പിന്നിട്ട വഴിത്താരകളുടെ ദൈര്‍ഘ്യം ബോദ്ധ്യപ്പെട്ടതപ്പോഴാണ്. അരയറ്റം പുല്ലുവളര്‍ന്നുനിന്നൊരു ചെറുകയറ്റം കടന്നപ്പോള്‍, അല്പമകലെ വാച്ച്ടവര്‍.

അടുത്തെത്തിയപ്പോഴേക്കും സമീപപ്രദേശങ്ങളുടെ വിശാലകാഴ്ച. ചുറ്റും മലനിരകള്‍!

വാച്ച്ടവറിനു മുകളില്‍ക്കയറി കാഴ്ചകള്‍ കാണാം. കയറ്റത്തിനിടയില്‍ ജയന്റെ മുന്നറിയിപ്പ്- 'മോളില്‍ നല്ല കാറ്റുണ്ടാവും, സൂക്ഷിക്കണം.' ശരിയായിരുന്നു. കാറ്റുകൊണ്ട് മുകളില്‍നിന്നുള്ള കാഴ്ച അനിര്‍വചനീയാനുഭൂതിതന്നെ. അകലെ, ചുറ്റും പച്ചച്ച മലനിരകളും അവയെ ചൂഴ്ന്നുനില്‍ക്കുന്ന മഞ്ഞിന്‍വലയവും. ഇറങ്ങാന്‍ മനസ്സുവരാതെ നിന്നുപോകും. താഴെനിന്നും ജയന്റെ കൂവല്‍-

ഇറങ്ങുമ്പോള്‍ നാലുപേരടങ്ങുന്ന വിദേശിസംഘം മുകളിലേക്കുവരുന്നു. അവര്‍ക്കായി വഴിയൊതുങ്ങി. ഹലോയും താങ്ക്സും വരവുവച്ചു. ചുവട്ടിലെത്തിയപ്പോഴേക്കും അബുവും കൂട്ടരുമെത്തി 'അട്ടവേട്ട' തുടങ്ങിക്കഴിഞ്ഞിരുന്നു. പഴയ വാച്ച്ടവറിന്റെ ബാക്കിപത്രമായി രണ്ട് തൂണുകളുണ്ടവിടെ.

ഇനിയെത്ര ദൂരമുണ്ടെന്ന ചോദ്യത്തിന് ജയന്റെ മറുപടി- “വാച്ച്ടവര്‍ വരെ 3.300 കി.മീ. ആണ്. മൊത്തം 7.5” കണക്കുകൂട്ടിനോക്കിയപ്പോള്‍ ഇനിയുമുണ്ടേതാണ്ടിതിലധികം ദൂരം. ഹമ്മച്ചിയേ...! നട തുടങ്ങി. വീണ്ടും ഇടുങ്ങിയ വനപാത. വീതിയുള്ള ഒരു അരുവി മുന്നില്‍. അതിന്റെ വലതുവശത്തേക്കുചൂണ്ടി ജയന്‍ പറഞ്ഞു- 'പാപനാശിനിയിലേക്കുള്ള വെള്ളമെത്തിക്കുന്നതിവിടെനിന്നാണ്.' പ്രജീഷും കുട്ടികളും അങ്ങോട്ടു കയറുന്നതുകണ്ട് പിന്നാലെ കൂടി. ഒരരുവി മൂന്നുതട്ടുകളായി വന്നുപതിക്കുന്നിടം ഒരു ചെറിയ കുളംകണക്കെ, 'തട'പണിത് ഒരുക്കിയിരിക്കുന്നു. അവിടെനിന്നും ജലം സംഭരിച്ചെത്തിക്കാന്‍ PVC സംവിധാനം.
ഇനി കുറെദൂരം പുല്‍മേടുകളാണ്, കയറ്റവും. വഴിനീളെ ആനപ്പിണ്ടം. എല്ലാം ആനയിറങ്ങുന്ന സ്ഥലങ്ങള്‍.

ക്യാമറയും ബാഗും ചുമന്നു നടക്കാനുള്ള ബദ്ധപ്പാട് മനസ്സിലാക്കി, ജയന്‍ ബാഗ് ചുമക്കാന്‍ തയ്യാറായി. ജയനെ ബുദ്ധിമുട്ടിക്കുന്നതിന്റെ ജാള്യത പ്രകടിപ്പിച്ചപ്പോള്‍ നിസ്സാരമട്ടില്‍ പറഞ്ഞു, 'ആറുവയസ്സുമുതല്‍ തുടങ്ങിയതാണ്. ഇതൊന്നുമൊരു ഭാരമേയല്ല.'
അപ്പോഴക്കും വിദേശിസംഘം ഞങ്ങളെ കടന്നുപോയി. വളരെ വേഗത്തിലാണവര്‍. ചുറ്റുമുള്ള കാഴ്ചകളൊന്നും ആസ്വദിക്കുന്നില്ലെന്നു തോന്നി. വല്ലാത്ത ധൃതി, എന്തോ മറന്നുവച്ചിട്ടു വന്നതുപോലെ.
ഇടയ്ക്കെപ്പോഴോ ഞങ്ങളെക്കടന്നുപോയ അബു, തന്റെ പുട്ടൂറ്റിക്യാമറയില്‍ കണ്ണാന്തളിപ്പൂവിന്റെ ഫോട്ടോ എടുക്കുന്നതു കണ്ടു.

ദൂരെ, വന്മലകളും ചെറുകുന്നുകളും അതിരിടുന്ന സമതലഭൂവില്‍ക്കൂടിയാണിപ്പോള്‍ യാത്ര.

ഉണങ്ങിയ മരക്കൊമ്പില്‍ ഒരു അപൂര്‍വ്വ ഓര്‍ക്കിഡ് പുഷ്പം. അകലെ ഇലകളധികമില്ലാത്തൊരു വൃക്ഷക്കൊമ്പില്‍ ഇളംനിറമുള്ളൊരു പെണ്‍പക്ഷി ഖിന്നയായി, ഏകാകിയായിരിക്കുന്നു, പ്രിയനെപ്പിരിഞ്ഞ പ്രണയിനിയെപ്പോലെ.
കുറച്ചുദൂരം പുല്‍മേടുകള്‍- അട്ടയെപ്പേടിച്ച് ചുരുട്ടിവച്ച പാന്റ്സിനുചുവടെ നീളന്‍പുല്ലുകള്‍ വരണ്ടചുണ്ടരികുകളുരസി ഉമ്മവച്ച് മുറിയുന്നതിന്റെ പുകച്ചില്‍.

തൊട്ടടുത്ത് ഇലകള്‍ക്കിടയിലൊരിളക്കം- ഒരു കലമാന്‍ ഓടിമറഞ്ഞു. പശുവിനോളം വലിപ്പം!

മുന്നില്‍, പരന്നപാറകള്‍ ചിതറിക്കിടക്കുന്ന സാമാന്യം ഒഴുക്കുള്ള തെളിഞ്ഞ അരുവി. കരുതിയിരുന്ന വെള്ളംകുടിച്ചുതീര്‍ന്നതുകൊണ്ട് അരുവിയില്‍നിന്നും വെള്ളമെടുക്കവെ, ആഹാരം കഴിച്ചിട്ട് യാത്ര തുടരാമെന്ന് ജയന്റെ നിര്‍ദ്ദേശം. ഓരോരുത്തരും കരുതിയിരുന്ന ആഹാരം പങ്കിട്ടുകഴിച്ചു. അരുവിയിലെ വെള്ളത്തിന്റെ തണുപ്പ്, അപ്പോള്‍ ഫ്രിഡ്ജില്‍നിന്നെടുത്തതിനെക്കാള്‍


കല്‍െണ്ണ-ല്‍ത്താ-ദൂരെ പര-ല്‍ന്നു-കി-ട-ല്‍ക്കുല്‍ന്ന മാമ-ല-ക-ളുടെ  ടു-വില്ല�നില്‍ന്നു  ോല്‍ക്കി-യ-ല്‍േപ്പാല്ല�, ഇനിയും കിലോ-മീ-ല്ലഗ്ഗ-റു-കല്ല� താല്‍�-ണ്ടണ-മെ-ല്‍ന്നു-തോ-ല്‍ന്നി, അവി-ടെ-യെ-ല്‍ത്താല്‍ന്‍.
ബ്രല്ല�-ഗി-രി-മ-ല, ഉദ-യ-ഗി-രി-മ-ല,  രി-നി-ര-ല്‍ങ്ങി-മ-ല, കരി-മല ഇല്‍ങ്ങ െ നാലു-മ-ല-കല്ല�ല്‍ക്കു  ടു-വി-ലാ-ണി-ല്‍േപ്പാല്ല�. പാറ-യുടെ മുക-ളില്ല�, മുല്‍േമ്പ-പോയ വിദേ-ശി-കളും അബു ടീമും വിശ്രമി-ല്‍ക്കു-ല്‍ന്ന-തു- കാണാം.
പാറ-യുടെ ചോല്‍ട്ടി-ലെ-ല്‍ത്തി-യ-ല്‍േപ്പാല്ല�, തില്‍ങ്ങി-വ-ളല്ല�ല്‍ന്നു ില്ല�ല്‍ക്കുല്‍ന്ന, മുല്ല�-പോ-ലുല്ല� ചെടി-കല്ല�ല്‍ക്കി-ട-യി-ലൂടെ ഇടു-ല്‍ങ്ങിയ വഴി. ഇരുല്‍ട്ട് പതി-യി-രി-ല്‍ക്കുല്‍ന്ന ല്ല�ലം.
അത-വ-സാ- ി-ല്‍ക്കു-ല്‍ന്നത് ഒരു പാറ-യി-ടു-ല്‍ക്കി-ലേ-ല്‍ക്കാ-ണ്.
അതിലേ ഊല്ല�ല്‍ന്നി-റ-ല്‍ങ്ങി-യാല്ല� പരി-സരപ്രദേ-ശ-ല്‍ങ്ങ-ളുടെ സമീ-പ-കാ-ഴ്ച-കല്ല� കാണാം.
മുക-ളി-ല-െല്‍ത്തിയ "മുല്‍ന്‍ഗാ-മി-കല്ല�' താഴ-െയി-റ-ല്‍ങ്ങുല്‍ന്നതുവര െഅവിട െവയെ്ല്ലഗ്ഗ് ചല്‍െയ്യാ-മല്‍െന്ന് ജയല്‍ന്‍പ-റ-ല്‍ഞ്ഞു. മുക-ളില്ല� ചല്‍െന്നാല്ല� എല്ല�ാ-വല്ല�ല്‍ക്കുംകൂടി  ില്ല�ല്‍ക്കു-ല്‍ന്ന-തി-നുല്ല� സൗക-ര്യ-മി-ല്ല�-തെ്ര.അവല്ല� ഇറ-ല്‍ങ്ങില്ലമ്ലപരു-പ-രുല്‍ത്തപാറ-യില്ല� അല്ല�ി-ല്‍പ്പി-ടില്‍ച്ചുകയ-റ-ണം.
ജയല്‍ന്‍  ാഷ-ണല്ല� ഹൈവേ-യി-ലെല്‍ന്ന പോലെ നട-ല്‍ന്നു-കേറി.
ഇട-തു-വ-ശല്‍ത്ത് അഗാ-ധ-ത-യുല്ല� പാറ-യുടെ ചെരി-വി-ലൂടെ  ട-ല്‍ക്കു-ല്‍േമ്പാല്ല� ജയല്‍ന്‍ പറല്‍ഞ്ഞു: "മോഹല്‍ന്‍ലാലി-നെ-ല്‍േപ്പാലെ ഒരുവശ-ല്‍േത്തല്‍ക്കു വെയ്ല്ലഗ്ഗ് കൊടു-ല്‍ത്തു- -ട-ല്‍ക്ക-ണം.' തമാ-ശ-യാ-സ്വ-ദി-ല്‍ക്കാല്‍ന്‍പല്ലഗ്ഗിയ സാഹ-ച-ര്യ-മ-ല്ല�. എല്‍ങ്കിലും നടല്‍ന്നു; മോഹല്‍ന്‍ലാ-ലില്ലെക്ല 'ഫിഗല്ല�' ഒല്‍േത്താ എല്‍േന്താ. ഒരുവിധം മുക-ളി-ലെ-ല്‍ത്തി.

സമയം 12:30 (8:15ല്ലമ്ല ു തുട-ല്‍ങ്ങിയ യാതല്ല്രമ്ല4 മണി-ല്‍ക്കൂല്ല� നടല്‍ത്തം!!) ജയല്‍ന്‍ പറ-ല്‍ഞ്ഞ-തു-പാേല,െ അത ്രവിസ്തൃ-തി-യി-ല്ല�ാല്‍ത്ത പര-ല്‍പ്പ്. പല്‍ത്തി-രു-പ-തു-പല്ലേ�ല്‍ക്ക് ശല്‍്രദ്ധ-യാേട െഇള-കാത െ ില്ല�ല്‍ക്കാം, അതേ്ര-യു-ല്ല�ൂ. ഇതാണോ ദൂരെ-നില്‍ന്നു കണ്ട ഭീമല്‍ന്‍പാ-റ-യെ-ല്‍ന്നു -തോ-ല്‍ന്നി-ല്‍േപ്പാ-യി.
വശ-ല്‍ങ്ങ-ളിലെ ചെരി-വില്ലെക്ല ആധിക്യംകൊല്‍�ണ്ടു തോല്‍ന്നില്‍ച്ച വലി-ല്‍പ്പ-മാ-യി-രു-ല്‍ന്നു. ചുല്ലഗ്ഗും തിര-മാ-ല-കല്ല�പോലെ-യി-ള-കുല്‍ന്ന മല-ഞൊ-റി-കല്ല�ല്‍ക്ക്  ല്‍ട്ടു-ല്‍ച്ച-യ്ല്‍ക്കും മല്‍ഞ്ഞില്ലെക്ല അലു-ല്‍ക്ക്.
ആകാ-ശവും ഭൂമിയും ചേല്ല�ല്‍ന്ന-ലി-യുല്‍ന്ന മഹ- ീ-യ-ദൃ-ശ്യം. മല-ക-യ-ല്ലഗ്ഗ-ല്‍ത്തില്ലെക്ല ആയാ-സവും അല്‍ട്ട-യുടെ ശല്യവും പുല്ല�-രി-കു-ക-ളുടെ നിഷ്ഠൂരചുംബ- -മേ-ല്ലഗ്ഗുല്‍ന്ന നീല്ലഗ്ഗലും മറ-ല്‍ക്ക-ല്‍ത്തല്‍ക്ക മോഹ- -കാ-ഴ്ച-കല്ല�.
തൊല്‍ട്ട-ടു-ല്‍ത്തായി എടു-ല്‍ത്തു-വ-ല്‍ച്ച-പാേല െഗരു-ഢ-ല്‍പ്പാ-റല്ലമ്ല ഗരു-ഢല്‍ന്‍ വല്‍ന്നി-രുല്‍ന്ന പാറ-യാതെ്ര! (അതുകൊണ്ട്് പേല്ലഗ്ഗല്ലക്ല് അല്‍േദ്ദഹ-ല്‍ത്തില്ലെക്ല പേരില്ല�) പരി-സ-ര-ല്‍ത്ത്, വലിയപാറ പൊല്‍ട്ടി-ല്‍െത്ത-റില്‍ച്ചുവീണ-പോലെ ചെറു ചെറുകരി-ല്‍മ്പാ-റ-കല്ല�ല്ലമ്ല വസൂ-രി-ല്‍പ്പാട് പോലെ.
ദൂരെ, രല്‍�ണ്ടു  ീളല്‍ന്‍ നട-ല്‍പ്പാ-ത-കല്ല� സമാ-ല്‍ന്ത-ര-മാ-യി-ല്‍േപ്പാ-കു-ല്‍ന്നത് കേര-ളല്ലമ്ലകല്ല�ല്‍ണ്ണാ-ടക ബോല്ല�ഡല്ല�ലൈ ാ-ണ്. ഒല്‍പ്പം കാല്‍ട്ടുതീ തട-യു-ല്‍ന്ന-തി-നുല്ല� മാല്ല�ല്‍ഗ്ഗവും.
തീപടല്ല�ല്‍ന്നാല്ല� തട-യാല്‍ന്‍ചെല്‍യ്യുല്‍ന്ന ഏക-മാല്ല�ല്‍ഗ്ഗം, അല്പ-മ-കലെമാറി പുല്ല�ു-കല്ല� ചെല്‍ത്തി-മാ-ല്ലഗ്ഗു-ക-യെ-ല്‍ന്ന-താണ്. തുടല്ല�ല്‍ന്നുല്ല� ല്ല�ല-ല്‍ങ്ങ-ളി-ലേല്‍ക്ക് പട-രാ-തി-രി-ല്‍ക്കാല്‍ന്‍. കണ്ടില്‍ട്ടുംകല്‍�ണ്ടില്‍ട്ടും മതി-വ-രാ-തെ, ചിത്ര-ല്‍ങ്ങ-ളെ-ടുല്‍ത്തു കൊതി-തീ-രാതെ സമ-യം-പോ-യ-ത-റി-ല്‍ഞ്ഞി-ല്ല�. മഴ-യി-ര-ല്‍മ്പു-ല്‍ന്ന-തു-പോ-ലൊരു ശബ്ദം! തിര-യ-ടില്‍ച്ചു വരു-ല്‍ന്ന-മാ-തിരി അതടു-ല്‍ത്ത-ടു-ല്‍ത്തു-വ-രു-ല്‍ന്നു. ഒല്‍ന്നും മ -ല്ല�ി-ലാ-യി-ല്ല�. അടുല്‍ത്തനിമിഷം ജയല്‍ന്‍ അല-റി. "എല്ല�ാ-രും കമി-ഴ്ല്‍ന്നു-കി-ട-ല്‍
ഇ ി-യാണു പാതാളംല്ലമ്ലപല്‍ക്ഷി-ക-ളുടെയും ആല്ല�ാ-ല്‍ക്ക-ളു-ടെയും പാതാ-ളം. ഭീമല്‍ന്‍പാറ-കല്ല�ല്‍ക്കി-ട-യി-ലൂടെ എല്‍േങ്ങാ-ല്‍േട്ടാ നീളു-ല്‍ന്ന, ഇരുളും വെളി-ല്‍ച്ചവും സാല്ലഗ്ഗു-ക-ളി-ല്‍ക്കുല്‍ന്ന ഗല്ല�ല്‍ത്ത-ല്‍ങ്ങ-ളി-ലൂടെ ഊളി-യി-ല്‍ട്ടി-റ-ല്‍ങ്ങ-ണം.
 ീല്‍�ണ്ടതും ഉരുണ്ട-തും ആകൃ-തി-യൊ-ല്‍ത്തതും ഒല്‍ക്കാ-ല്‍ത്ത-തു-മായ പല-വ-ലി-ല്‍പ്പ-ല്‍പ്പാ-റ-കല്ല�. എവി-ടുല്‍േന്നാ ഉരു-ണെ്ട-ല്‍ത്തി, അല്‍ട്ടി അടു-ല്‍ക്കി-യ-തു-പോ-ലെയും ആരോ എടു-ല്‍ത്തു-വ-ല്‍ച്ച-തു-പോ-ലെ-യും, മാജിക് പോലെ എല്‍ങ്ങുംതൊടാതെ നില്ല�ല്‍ക്കു-ല്‍ന്നതും ചാരി- ില്ല�ല്‍ക്കു-ല്‍ന്നതും ചരി-ല്‍ഞ്ഞി-രി-ല്‍ക്കു-ല്‍ന്നതും ഇല്‍േപ്പാല്ല� വീഴും-ക-ണല്‍െക്ക തൂല്‍ങ്ങി-നില്ല�ല്‍ക്കു-ല്‍ന്ന-തുംന്റ�ങ്കഅല്‍ങ്ങ- െ-യ-ല്‍ങ്ങനെ പാറ-ക-ളുടെ ലോക-മ-ഹാ-സം-ഗമം!
ഓരോ പാറ-കല്ല�ല്‍ക്കി-ട-യി-ലു-മുല്ല� ചെറു-കു-ഴി-ക-ളി-ലൂടെ  ീണ്ടു-നീല്‍�ണ്ടുപോകുല്‍ന്ന കയ-ല്ലഗ്ഗി-റ-ല്‍ക്ക-ല്‍ങ്ങല്ല�. ജയല്‍ന്‍ കൈപി-ടില്‍ച്ചുകൂല്‍ട്ടി-ല്‍െക്കാണ്ട-ു-പോയ വഴി-ക-ളി-ലൂടെ അല്ല�- െ-ല്‍േപ്പാലെ നട-ല്‍ന്നു. ഒരാല്ല�ല്‍ക്ക് കഷ്ടില്‍ച്ചു  ൂല്‍�ണ്ടു-പോ-കാ-വു-ല്‍ന്ന-തരം ചെറു-വി-ട-വു-കല്ല�. പാതാ-ള-ല്‍ത്തി-ലേല്‍ക്കുനീളുല്‍ന്ന ഇരുല്‍�ണ്ട ഗുഹാപാ-ത-കല്ല�. ചാല്‍ഞ്ഞുംചെരില്‍ഞ്ഞും ഞെളില്‍ഞ്ഞുംകു ില്‍ഞ്ഞും നിവല്ല�ല്‍ന്നും ിര-ല്‍ങ്ങിയും ഇരുല്‍ന്നുംഇഴല്‍ഞ്ഞുംനീല്‍ങ്ങുല്‍ന്ന പാതാ-ളയാ-ത്ര
കാലാെ-ല്‍ന്നി-ട-റി-യ-ാല്ല�, കല്‍യ്യൊല്‍ന്നു തല്‍െന്നി-യാല്ല� ഇരുല്ല�മുല്ലഗ്ഗി ില്ല�ല്‍ക്കുല്‍ന്ന പാറ-യുട െഅഗാ-ധ-ത-ക-ളി-ലല്‍േക്കു മറയും; എല്‍ന്നെ-ല്‍ന്നേ-ല്‍ക്കു-മാ-യിന്റ�ങ്ക! ഒരു ല്ലഗ്ഗാല്ലഗ്ഗാ പറ-യാല്‍ന്‍പാേലും നരേം-കി-ല്‍ട്ടി-ല്ല�. ന്റ��ന്റ�ങ്കല്‍മ്മേ'ല്‍ന്നൊല്‍ന്നു വിളി-ല്‍ക്കാ- ാെ-ല്‍ത്താ-ലാെല്‍ത്തു. വിളി-ല്‍ച്ചാല്ല�ല്‍ത്തല്‍ന്നെ ആരുംകല്ലേ�ല്‍ക്കി-ല്ല�. അവി-ട-െയി-വി-ടയെും തല്‍ട്ടി-ല്‍ത്ത-ടല്‍ഞ്ഞ്  എല്‍ങ്ങോ-പാേ-യി-വീ-ഴുംല്ലമ്ലബാേധ-മ-ല്ലഗ്ഗ്, പല്ല്ര�-യ-ല്ലഗ്ഗ്, ആശ-യ-ല്ലഗ്ഗ്ന്റ�ങ്ക കഴില്‍ഞ്ഞു; എല്ല�ാം! വീഴ്ച-യില്ല� മാെ-ബൈല്ല� തറെി-ല്‍ച്ചു-പാേ-യി-ല്ല�െ-ല്‍ങ്കില്ല�, ജീവ-നു-ല്‍�ണ്ടാ-യാല്ല�, ബാേധംമറ-ല്‍ഞ്ഞി-ല്ല�െ-ല്‍ങ്കില്ല� ആര-െയ-െല്‍ങ്കിലും വിളി-ല്‍ക്കാല്‍ന്‍കഴി-യു-മ-െല്‍ങ്കിലും റല്‍േഞ്ച് കില്‍ട്ടി-ല്ല�, ഈ ഭുമി-പാ-താ-ള-ല്‍ത്തില െഅല്ല�-കാ-ര-ല്‍ക്ക- -ല്‍ത്തില്ല�. എല്‍ന്തെ-ല്‍ങ്കിലും അപ-കടം പിണ-ല്‍ഞ്ഞാല്ല� യാത-്രതു-ട-ല്‍ങ്ങി-യ-േടല്‍ത്തു തിരി-ല്‍ച്ചെ-ല്‍ത്തു-കയാേ എല്‍ത്തി-ല്‍ക്കു-കയാേ സാഹസംതല്‍ന്നെ. മര-ണ-ല്‍ത്തി-നു-മു-ല്‍ന്നില്ല� തല-കു- ി-ല്‍ക്കു-ല്‍ന്ന-താ-ണ-തി-ലു-മ-െളു-ല്‍പ്പം. ഈ ഇരു-ള-റ-കല്ല�ല്‍ക്ക് അല്‍ത്തരം കഥ-ക-ളാെ-രു-പാ-ടാെല്‍ന്നും പറ-യാ-നി-ല്ല�െ-ല്‍ങ്കിലും ചറെു-വീ-ഴ്ച-കളും പരില്‍ക്കുകളും സാധാ-ര-ണ-മ-തെ്ര. ദില്‍ക്കും ദിശ-യു-മ-റി-യാതെ പാറ-ക-ളി-ലൂടെ  ിര-ല്‍ങ്ങിയും ഇഴല്‍ഞ്ഞും പാല്ലക്ല്സില്ലെക്ല ചുവ-ടു-പോ-യില്ലമ്ല അല്ല�; പാല്ലക്ല്സേ-പോയില്ലമ്ല ഷല്ല�ല്‍ട്ടും
 ില്ല�ബ-ല്ല�-മായും ഗൈഡില്ലെക്ല സഹാ-യ-ല്‍േത്താ-ടെയേ പോകാ-വൂ. കൂല്‍ട്ടു-പി-രി-യ-രു-ത്. കല്ല�ശ-ന-മായും ഗൈഡില്ലെക്ല  ില്ല�ല്‍േദ്ദ-ശ-ല്‍ങ്ങല്ല� പാലി-ല്‍ക്ക-ണം. മദ്യം പാടി-ല്ല�-തല്‍െന്ന! വഴി-യൊല്‍ന്നു തെല്ലഗ്ഗി-യാല്ല� ഒരി-ല്‍ക്കലും പുറ-ല്‍െത്ത-ല്‍ത്താല്‍ന്‍ കഴി-യാ-ല്‍ത്ത-വല്‍ണ്ണം ദുല്ല�ഗ്ര-ഹ-മായ ഇരുല്ല�വഴി-ക-ളാ-ണി-വി-ടെ. ഭാവി-യില്ല� ഗുഹാ-വാസംതല്‍െന്ന ശര-ണം.

യാത്ര-യി-ലു-ട-നീളം  രി-ല്‍ച്ചീ-റു-ക-ളുടെ കല-ല്‍മ്പല്ല�. അത് അടു-ല്‍ത്തു-വ-രു-ല്‍ന്നു. ഒടു-വില്ല� ഉരുണ്ടല്‍� വലി-യൊരു പാറയെ താല്‍ങ്ങിനില്ല�ല്‍ക്കുല്‍ന്ന മല്ലഗ്ഗു-ചില വലിയപാറ-ക-ളുടെ  ടു-വി-ലെ-ല്‍ത്തി. ഉയ-ര-മുല്ല� ഒരു മുറി കണല്‍െക്ക തോല്‍ന്നി-ല്‍ക്കുല്‍ന്ന ഇടു-ല്‍ങ്ങിയ ഇടം. ജയല്‍ന്‍ മുക-ളി-ലേല്‍ക്കു വിരല്ല� ചൂല്‍�ണ്ടി.

പാറ-യുടെ അടി-പ്ര-തലം മുഴു-വല്‍ന്‍  രി-ല്‍ച്ചീ-റു-കല്ല� പല്ലഗ്ഗി-ല്‍േച്ചല്ല�ല്‍ന്നുപടല്ല�ല്‍ന്നി-രി-ല്‍ക്കു-ല്‍ന്നു. എല്‍ണ്ണി-യാ-ലൊ-ടു-ല്‍ങ്ങാ-ല്‍ത്ത-ത്ര-യുണ്ട-്.
പാപ- ാ-ശി-നി-യില്ല� മാേല്‍ക്ഷി-ത-രായി അഭ-യാല്ല�ല്‍ത്ഥി-ക-ളായ ധ ്യാ-ല്ല�ാ-ല്‍ക്കല്ല�. പിതാ-മ-ഹ-ല്‍ന്മാ-രയെും മഹ-തി-ക-ളയെും ഒരു നിമിഷം മ -ല്ല�ി-ലാേല്ല�ല്‍ത്തു: അവ-രാ-ര-െല്‍ങ്കി-ലുംന്റ�ങ്ക? മനു-ഷ്യ-സാ-ല്‍ന്നില്‍ദ്ധ്യം അറി-ല്‍ഞ്ഞി-ല്‍ട്ടാവാം, അ-ടുല്‍ത്ത ിമി-ഷം, ഒരു കൂല്‍ട്ട-ല്‍ക്ക-ല-ല്‍മ്പല്ല�ല്ലമ്ല വല്‍ട്ട-മി-ല്‍ട്ടു-പ-റല്‍ന്ന് എല്ല�ാ-വരുംകൂടി പുറ-ല്‍ത്തേ-ല്‍ക്ക്.

പകല്ല�സ-മയം പല്‍ക്ഷി-ക-ളുല്‍�-ണ്ടാ-വാ-റി-ല്ല�-തെ്ര. വെയില്ല�മ-ല്‍ങ്ങി-യാല്ല� സ്വിഫ്ല്ലഗ്ഗ്പല്‍ക്ഷി-കളുടെ കൂല്‍ട്ട-മെല്‍ത്തും. അതില്ലെക്ല വാസം മല്ലെഗ്ഗാരു ല്ല�ല-ല്‍ത്താ-ണ്. അവി-ടേ-ല്‍ക്കു-ന-ട-ല്‍ന്നു. അല്പം വിശാ-ല-ത-യുല്ല� ല്ല�ലം. കൂടു-കളോ മല്ലേഗ്ഗാ കാണാ- ി-ല്ല�. പാറ-യി-ടു-ല്‍ക്കു-ക-ളിലും വിട-വു-ക-ളി-ലു-മാ-ണ-വ-യുടെ ആവാ-സം. എല്‍ന്നാല്ല� സ്വിഫ്ല്ലഗ്ഗ് പല്‍ക്ഷി-ക-ളുടെ കുടു-കൊല്‍�-ണ്ടുല്‍�ണ്ട-ാ-ല്‍ക്കുല്‍ന്ന സൂല്‍പ്പ് വിദേ-ശ-രാ-ജ്യ-ല്‍ങ്ങ-ളില്ല� പ്രിയ-ല്‍ങ്ക-ര-മാ-ണെ-ല്‍ന്നു- കേ-ല്‍ട്ടി-രില്‍ക്കുല്‍ന്നു. (അ-റി-യാ-നെ-ല്‍െന്തല്ല�ാം കാര്യ-ല്‍ങ്ങല്ല�!!) പ്രജീഷും സംഘവും ചെറി-യൊരു റിസല്ല�ല്‍ച്ച്  ട-ല്‍ത്തുംമ-ല്‍ട്ടില്ല� ചെറിയ തള-ല്‍ത്തി-ലേ-ല്‍ക്കി-റ-ല്‍ങ്ങി, പല്‍ക്ഷി-ക-ളുടെ ഭല്‍ക്ഷ-ണാ-വ-ശി-ഷ്ടവും മല്ലഗ്ഗും വീണ് നിറം-ക-ടുല്‍ത്ത ല്ല�ലല്‍ത്ത് മീ ില്ലെക്ല വാല്ല�ഭാ-ഗവും മുല്ല�ും കണ്ടു-പി-ടില്‍ച്ചു. സ്വിഫ്ല്ലഗ്ഗ്പല്‍ക്ഷി-കല്ല� നോല്‍ണ്‍-ല്ലമ്ല-വെജ് ആണോ? ഈ മല-മു-ക-ളി-ലെവിടെ ില്‍ന്നാണു മീല്‍ന്‍? ഭുവന് സംശ-യ-ല്‍ങ്ങല്ല�.

ഇരുല്‍�ണ്ട പാതാ-ള-വ-ഴി-ക-ളില്ല� അരുവി കി ി-യുല്‍ന്ന സ്വരം കല്ലേ�ല്‍ക്കാം. അത-െവിടയെല്‍െന്ന-റി-യാല്‍ന്‍ പജ്രീഷ് ഒരു ശമ്രം നട-ല്‍ത്തി, പരാ-ജ-യ-ല്‍പ്പെ-ല്‍ട്ടു. ചില-ല്‍പ്പോല്ല� താെല്‍ട്ടുമുല്‍ന്നി-ലാ-ണല്‍െന്നുതാേല്‍ന്നും. അവി-ടല്‍േക്കു  ീല്‍ങ്ങു-ല്‍മ്പോല്ല� പില്‍ന്നി-ലാ-ണ-െല്‍ന്നും. പക്രൃ-തി-യുട െഉഠട ഇഫക്ട്!!

അരു-വി-യു-ണ്െടല്‍ന്നും അവിടനെില്‍ന്നും വല്ലെ�-മ-െടുല്‍ത്ത് ഭല്‍ക്ഷണം പാകംചയെ്ത് ദിവ-സ-ല്‍ങ്ങ-ളാേളം ഇവിട െകഴി-ല്‍ഞ്ഞി-ല്‍ട്ടു-ണ്െടല്‍ന്നും ജയല്ലക്ലെ സാല്‍ക്ഷ്യം. പാറ-കല്ല�ല്‍ക്കി-ട-െ ഒരു മു ി-യ-റ-യുണ്ട-്. അവിട െഎല്‍ട്ടു-പ-ല്‍ത്തു-പല്ലേ�ല്‍ക്ക് സൗക-ര്യ-മായി കഴി-യാ-മ-തെ്ര. കല്ല�ല്‍ണ്ണാ-ട-കല്ലമ്ലകേരള ബോല്ല�ഡല്ല�പാത-യുടെ നില്ല�ല്‍മ്മാണജോലി-കല്ല�ല്‍ക്കായി ജയ ും കൂല്‍ട്ടരും അവിടെവല്‍ന്നു തല്‍ങ്ങി-യി-ല്‍ട്ടുണ്ട-ു-പോ-ലും.

ഇനി അവി-ടേ-ല്‍ക്ക്ല്ലമ്ല  ാലല്‍ഞ്ചു പാറ-വ-ഴി-ക-ളുടെ ഇടു-ല്‍ക്ക-ല്‍ത്തില്ല� നില്‍ന്നി-റ-ല്‍ങ്ങ-വെ, മു ി-യറ കാണാം. വലി-യൊരു പാറ-യുടെ കീഴല്ലഗ്ഗം ചെറിയ വാതില്ല�പോലെല്ലമ്ല ശാസ്ത്രീ-യ-മായ വാതില്ല�നില്ല�ല്‍മ്മി-തി. പാറ-യുടെ ചെരി-വി-ലൂടെ ഒഴു-കി-യി-റ-ല്‍ങ്ങുല്‍ന്ന വെല്ല�ം വാതി-ലി-ലൂടെ അക-ല്‍േത്ത-ല്‍ക്കി-റ-ല്‍ങ്ങാ-ല്‍ത്ത-വല്‍ണ്ണം ഒരു പരല്‍ന്ന കല്ല�ു-പാ-ളി-കൊണ്ട ് കരി-ല്‍ങ്കല്ല� കല്‍ട്ടി-ള-യ്ല്‍ക്കു-മീതെ തല്‍ട്ടു-പോലെ എടു-ല്‍ത്തു-വ-ല്‍ച്ചി-രി-ല്‍ക്കു-ല്‍ന്നു.

ഉല്ല�ില്ല�  ിവല്ല�ല്‍ന്നു നില്ല�ല്‍ക്കാല്‍ന്‍വല്‍ണ്ണം വിസ്താ-ര-മുണ്ട-്. ജയല്‍ന്‍ പറ-ല്‍ഞ്ഞ-തു-പാേല െപല്‍ത്തു-പരേ െതാല്‍ങ്ങാ- ുല്ല� പാല്‍ങ്ങ് ഗുഹ-യ്ല്‍ക്കുണ്ട-ല്‍�്. ജയനും കൂല്‍ട്ടരും പണി-ല്‍ക്കു-വ-ല്‍ന്ന-ല്‍പ്പോല്ല� ആഹാരം പാകം-ച-െയ്ത-തില്ലക്ലെ ലല്‍ക്ഷ-ണ-ല്‍ങ്ങളും കാല്‍ട്ടി-ല്‍ത്തല്‍ന്ന് ബാേല്‍ദ്ധ്യ-ല്‍പ്പെ-ടു-ല്‍ത്തി. യാേഗി-വ-ര്യ-ല്‍ന്മാല്ല� തപംചയെ്തി-രുല്‍ന്ന ല്ല�ല-മാ-ണ-തെ്ര. ( -ക്സല്ല�പ്രല്ല�ാനം ശല്ല�-മാ-യി-രുല്‍ന്ന കാലല്‍ത്ത്  ക്സല്ല�പ്രവല്ല�ല്‍ത്ത-ക-രുടെ ഒളി-ല്‍ത്താ-വ-ള-മാ-യി-രു-ല്‍െന്ന-ല്‍െന്നാരു കേഴ്വി-യുണ്ട-്. ഒരുപല്‍െക്ഷ, വല്ല�ല്‍ഗ്ഗീസ് ഈ ഗുഹ-യില്ല� ഉല്‍�ു-റ-ല്‍ങ്ങി-യി-രി-ല്‍ക്കാം) ഗുഹ-യുടെ ഉല്ല�ി-ലേല്‍ക്ക് നീളുല്‍ന്ന വിസ്തൃ-തി. ഇരു-ല്‍ട്ടാ-യ-തി- ാല്ല� ഉല്ല�ി-ലേല്‍ക്കു കട-ല്‍ക്കാല്‍ന്‍ ഭയംല്ലമ്ല ക്യാമറ ഫ്ളാഷ് മില്‍ന്നില്‍ച്ച് ഉല്ല�ഭാഗം കല്‍�ണ്ടു. അല്‍പ്പു-റ-ല്‍ത്തായി മല്ലെഗ്ഗാരു കവാടം കാണാം. അല്‍േപ്പാ-ഴേല്‍ക്കും ഭുവല്‍ന്‍ ആ കവാ-ട-ല്‍ത്തി-ലൂടെ കട-ല്‍െന്ന-ല്‍ത്തി-യി-രു-ല്‍ന്നു.
വഴി-യില്ല� ചില-യി-ട-ല്‍ങ്ങ-ളില്ല� ഫ്രഷ് ആ -ല്‍പ്പിണ്ഡ-ം. അല്പംമുല്‍മ്പ് ഇതിലേ ആന സല്‍ഞ്ച-രി-ല്‍�ല്‍ച്ചിരി-ല്‍ക്കുല്‍ന്നു!. ഉല്‍ച്ച-വെ-യില്ല� മല്‍ങ്ങു-ല്‍േമ്പാല്ല� വെല്ല�ംകുടി-ല്‍ക്കാ ും തീല്ലഗ്ഗ-യെ-ടു-ല്‍ക്കാ-നു-മായി ആ  കാടി-റ-ല്‍ങ്ങും. യാത്ര-തു-ട-ല്‍ങ്ങിയ ഫോറല്ല�് കആ യുടെ ചാര-ല്‍െത്ത-ല്‍ത്തു-ല്‍േമ്പാഴും ചില കാട-ന-ല്‍ക്ക-ല്‍ങ്ങളും ഇല-യി-ള-ല്‍ക്ക-ല്‍ങ്ങ-ളുമ-ല്ല�ാതെ മല്ലെഗ്ഗാ-ല്‍ന്നു-മുല്‍�-ണ്ടാ-യി-ല്ല�. ആ യെ കാണാ-നുല്ല� ആവേ-ശ-മൊ-ല്‍െക്ക-യുല്‍�-ണ്ടാ-യി-രു-ല്‍െന്ന-ല്‍ങ്കിലും ആയാ-സ-ക-ര-മായ പ്രവൃ-ല്‍ത്തി-കല്ല�ല്‍ക്ക് ആവ-തി-ല്ല�ായ്മ എല്ല�ാ-വല്ല�ല്‍ക്കു-മു-ല്‍�ണ്ടാ-യി-രു-ല്‍ന്ന-തു-കൊണ്ട് അല്‍ത്തരം കാഴ്ച-ക-ളില്ല� ആരും അത്യാ-ഗ്ര-ഹമോ  ിരാ-ശയോ പ്രക-ടി-ല്‍പ്പി-ല്‍ച്ചി-ല്ല�. എല്‍ട്ടു-മ-ണി-ല്‍ക്കൂ-റിനുശേഷം  ാല-ര-മ-ണി-യോടെ "ല്ല�ാല്ല�ല്‍ട്ടിംഗ് പോയില്ലക്ലിന്റ�� ലെല്‍ത്തുല്‍േമ്പാല്ല� പല്‍ക്ഷി-പാ-താ-ള-മെല്‍ന്ന പാറ-ല്‍ക്കൂ-ല്‍ട്ട-ല്‍ങ്ങ-ളുടെ ഇരുല്‍�ണ്ട ദുരൂ-ഹത മന-ല്ല�ില്ല� ക -ല്‍ത്തു-നില്ല�ല്‍പ്പുണ്ട-ല്‍�ാ-യി-രു-ല്‍ന്നു; വയ- ാ-ടെല്‍ന്ന കറുല്‍ത്തസുല്‍ന്ദ-രി-യുടെ തുടുല്‍ത്തകവി-ളിലെ പഴുല്‍ത്ത മുഖ-ല്‍ക്കു-രു-പോ-ലെ...!!!
     Phone:         Thirunelli Forest Station                 : 04935 210377
                         Thirunelli Forest IB (Dormitory)   : 04935 240233
                         Thirunelli Temple
                               Panchatheertham Guest House: 04935 210055
                                     Jayan (Guide)                       : 9744983621     

3 comments:

  1. യ്യോ...ഒന്നും വായിയ്ക്കാന്‍ പറ്റുന്നില്ല
    ഫോണ്ടിനെന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു

    ]IÂt]mepw `oXnbpw kw{`ahpw \nd-bv¡p¶ Chn-sS, cm{Xn \cn-¨o-dp-I-fpsS i_vZhpw ]£n-I-fpsS Iml-fhpw Acp-hn-bpsS Ie-¼epw Noho-Sp-I-fpsS Cc-¼epw Ccp-fnsâ ISp-¸hpw BIm-i-¯nsâ A\-´-Xbpw FÃmw IqSn Hcp `oI-cm-\p-`-h-am-bn-cn-¡p-sa¶ptXm¶n. GsX

    ഇങ്ങനെ അര്‍ത്ഥമില്ലാത്ത ഇംഗ്ലിഷിലാണ് കാണുന്നത്

    ReplyDelete
  2. അജിത് മാഷ് പറഞ്ഞതു ശരിയാ... യൂണികോഡ് ഫോണ്ടല്ലേ?

    അഞ്ജലി ഫോണ്ട് ഇവിടെ കിട്ടും.

    ReplyDelete
  3. മനോജ്.. പക്ഷിപാതാളത്തേക്കുറിച്ച് പലതവണ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിശദമായ , മനോഹരമായ ഒരു വായന ആദ്യമായാണ് തരപ്പെടുന്നത്.. ചിത്രങ്ങളും മനോഹരമായിരിയ്ക്കുന്നു... പ്രകൃതിയുടെ ഭംഗി നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ തന്നെ....അഭിനന്ദനങ്ങൾ... പല തവണ പോകണമെന്ന് ആഗ്രഹിച്ചിട്ടും പോകുവാൻ സാധിയ്ക്കാതെ അവശേഷിയ്ക്കുന്ന ഇടങ്ങളിൽ ഒന്നാണിത്... ഒരിയ്ക്കൽ പോകണം.. നിങ്ങളുടെയൊക്കെ വിവരണങ്ങൾ ആ ആഗ്രഹത്തെ വീണ്ടും ചൂടുപിടിപ്പിയ്ക്കുന്നു...

    ReplyDelete